മഴയില്‍ കുതിര്‍ന്ന് യു.എ.ഇ; ഞായറാഴ്ച വരെ തുടരും
വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച മഴ യു.എ.ഇയുടെ വിവിധ ഭാഗങ്ങളെ നനച്ചു. തണുത്ത കാറ്റിെന്റ അന്തരീക്ഷത്തിലായിരുന്നു അവധി ദിവസവും ജുമുഅ നമസ്കാരവുമെല്ലാം. വെള്ളിയാഴ്ച പുലര്‍ച്ച ശക്തമായ മഴ വെള്ളിയാഴ്ച ഉച്ചക്കുശേഷവും തുടര്‍ന്നു. മിക്ക എമിറേറ്റുകളിലും മഴയുണ്ടായെങ്കിലും ഇടിമുഴക്കത്തിെന്റ അകമ്ബടിയില്‍ ദുബൈയിലും അല്െഎനിലുമാണ് കൂടുതല്‍ പെയ്തത്. മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പ്.
മഴ െപയ്യിക്കാന് നടത്തുന്ന ക്ലൗഡ് സീഡിങ്ങാണ് ഇത്ര ശക്തമായ കാലാവസ്ഥക്ക് വഴിയൊരുക്കിയത്.
മഴ െപയ്യിക്കാന് നടത്തുന്ന ക്ലൗഡ് സീഡിങ്ങാണ് ഇത്ര ശക്തമായ കാലാവസ്ഥക്ക് വഴിയൊരുക്കിയത്.

No comments