ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വേര്‍പാടില്‍ അനുശോചിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു
ഒമാന്‍ സുല്‍ത്താന്‍റെ വേര്‍പാട്; നഷ്ടമായത് മനുഷ്യസ്നേഹിയായ ഭരണാധികാരിയെന്ന് പിണറായി വിജയന്‍
Reviewed by Web Desk
on
January 11, 2020
Rating: 5
No comments