Breaking News

'നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റില്‍ കെട്ടിയിട്ട ശേഷം തകര്‍ക്കും'

മരട് ഫ്ളാറ്റ് വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ സിനിമയായിരുന്നുവെങ്കില്‍ ക്ളൈമാക്‌സില്‍ ചെറിയൊരു മാറ്റം വരുത്തിയേനെയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ളാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ളാറ്റ് തകര്‍ക്കുമായിരുന്നുള്ളുവെന്ന് അദ്ദേഹം പ്രതികരിച്ചു.

No comments