Breaking News

ബി​ജെ​പി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ പൊ​ട്ടി​ത്തെ​റി; ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍ രാ​ജി​വ​ച്ചു

ജി​ല്ലാ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ ചൊ​ല്ലി ബി​ജെ​പി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ പൊ​ട്ടി​ത്തെ​റി. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് രാ​ജി​വ​ച്ചു. ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത​വ​ര്‍​ക്ക് പാ​ര്‍​ട്ടി​യി​ല്‍ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​കാ​ര​ണം ബി​ജെ​പി​യി​ലെ ഗ്രൂ​പ്പി​സ​മാ​ണ്.

പ്ര​ശ്ന​ങ്ങ​ള്‍ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. രാ​ഷ്ടീ​യ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​ര്‍ പ​റ​ഞ്ഞു.

No comments