കപില്‍ മിശ്രയും അനുരാഗ് താക്കൂറുമുളള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കില്ല..!!! ബിജെപിയില്‍ നിന്ന് കൂട്ട രാജി..!!!
ദില്ലി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരക്കുകയാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍. പൗരത്വ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുളള ആസൂത്രിത കലാപമാണ് ദില്ലിയില്‍ നടന്നത് എന്ന ആരോപണം ശക്തമാണ്. മാത്രമല്ല അമിത് ഷായുടെ കീഴിലുളള ദില്ലി പോലീസ് അക്രമികള്‍ അഴിഞ്ഞാടുന്നത് നോക്കി നിന്നതും വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ദില്ലി കലാപത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും തലയില്‍ വെച്ച് കെട്ടാനാണ് ബിജെപിയുടെ ശ്രമം. അതിനിടെ ദില്ലി കലാപത്തില്‍ ബിജെപിക്കുളളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പ്രമുഖ നടിയും ബിജെപി നേതാവുമായ സുഭദ്ര മുഖര്‍ജി പ്രതിഷേധമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ്.

No comments