മുരളീധറിന്റെ സ്ഥലംമാറ്റത്തില്‍ കേന്ദ്രം ശ്രദ്ധിക്കേണ്ടിയിരുന്നു: മുന്‍ ചീഫ് ജസ്റ്റീസ്
ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിനെ സ്ഥലം മാറ്റുന്നതിനായി നടത്തിയ ഇടപെടലില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ പുലര്ത്തേണ്ടിയിരുന്നെന്നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്. ഡല്‍ഹി അക്രമക്കേസ് ജസ്റ്റീസ് മുരളീധര്‍ സ്വയം ഏറ്റെടുത്തതായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്ഥിതി വളരെ അസ്ഥിരമായിരിക്കെ, അര്‍ധരാത്രി സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്പോള്‍ സര്‍ക്കാര്‍ വളരെ സൂക്ഷ്മത പുലര്‍ത്തണം. കാരണം ആളുകള്‍ മറിച്ചു ചിന്തിക്കാന്‍ സാധ്യതയുണ്ട്.
രാജ്യത്തെ സ്ഥിതി വളരെ അസ്ഥിരമായിരിക്കെ, അര്‍ധരാത്രി സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്പോള്‍ സര്‍ക്കാര്‍ വളരെ സൂക്ഷ്മത പുലര്‍ത്തണം. കാരണം ആളുകള്‍ മറിച്ചു ചിന്തിക്കാന്‍ സാധ്യതയുണ്ട്.

No comments