പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 22-ന് പൊതുഅവധി ആയിരിക്കും.
സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്നതിനാല്‍ അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

No comments