ജനത കര്‍ഫ്യൂ ട്രോളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നു സലിംകുമാര്‍
പ്രഖ്യാപിച്ച 'ജനതാ കര്‍ഫ്യു' പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതില്‍ കൂടുതലും സലീംകുമാറിന്റെ മുഖം വച്ചുള്ള ട്രോളുകളായിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സലീംകുമാര്‍.
'മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുള്ളുവെന്നും,
സര്‍ക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നല്‍കുന്ന ചെറുതിരിവെട്ടമാണ്.

No comments