Breaking News

പൗരത്വ നിയമം: മോദിയും അമിത്​ ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന്​ കാന്തപുരം

 പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം, എ​ന്‍.​ആ​ര്‍.​സി, എ​ന്‍.​പി.​ആ​ര്‍ വി​ഷ​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​താ​യി അ​ഖി​ലേ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ​കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍. പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ മു​സ്‌​ലിം​ക​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്കു​ന്ന തീ​രു​മാ​നം ഉ​ണ്ടാ​വ​ണ​െ​മ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ങ്ങ​ളി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ അ​ദ്ദേ​ഹം വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

No comments