കോവിഡ് പ്രതിരോധത്തിനായി പ്രയത്നിക്കുന്ന സിവില്‍ സര്‍വീസുകാരെ അഭിനന്ദിച്ച് മോദി
ഇന്ത്യയില്‍ കോവിഡ് 19നെ വിജയകരമായി കീഴ്പ്പെടുത്തുന്നതിന് വേണ്ടിയുള്ള സിവില്‍ സര്‍വീസുകാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവര്‍ സമയം മുഴുവന്‍ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ഒപ്പം എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് -പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.

No comments