കോവിഡിനെ അതിജീവിച്ച് എണ്‍പത്തിയൊന്നുകാരി; സംസ്ഥാനത്ത് കോവിഡ് ഭേദമാവുന്ന പ്രായം കൂടിയ മൂന്നാമത്തെ വ്യക്തി
കോവിഡ് 19നെ അതിജീവിച്ച് എണ്‍പത്തിയൊന്നുകാരി. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി ആയിഷ കോവിഡ് ഭേദമായി ആശുപത്രി വിട്ടു.
സംസ്ഥാനത്ത് കോവിഡ് 19 അതിജീവിച്ചെത്തിയ പ്രായം കൂടിയ മൂന്നാമത്തെ വ്യക്തിയാണ് ആയിഷ. 93, 88 വയസുള്ള പത്തനംതിട്ട സ്വദേശികളായ ദമ്ബതികളാണ് കോവിഡ് ഭേദമായ പ്രായക്കൂടുതലുള്ള മറ്റ് രണ്ട് പേര്‍.
മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെയാണ് തിങ്കളാഴ്‌ച ആയിഷയെ ഡിസ്‌ചാര്‍ജ് ചെയ്‌തത്. മാര്‍ച്ച് 30ന് ആണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ ഇവരെ മെഡിക്കല്‍ കോളെജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

No comments