മാസ്ക്ക് നിര്‍ബന്ധം, ഇല്ലെങ്കില്‍ പിഴ
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ മാസ്ക്ക്മുഖാവരണമോ ധരിക്കാത്തവര്‍ക്കെതിരേ പോലീസ് കേസെടുത്തു തുടങ്ങി. പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണു കേസ്. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ മാസ്ക്ക് ധരിക്കാത്തവരെ പോലീസ് പിടികൂടിയത്.
മാസ്ക്ക് ധരിക്കാത്ത 50 പേര്‍ക്കെതിരെയാണ് ഇന്നലെ പാലാ ഡിവൈഎസ്പി ഓഫീസ് പരിധിയില്‍ പോലീസ് കേസെടുത്തത്.

No comments