Breaking News

ഗതിക്കെട്ടാല്‍ ട്രംപും മാസ്ക് ധരിക്കും: ചിത്രങ്ങള്‍ വൈറല്‍, പൊങ്കാലയിട്ട് ട്രോളന്മാര്‍

മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

ലോകം ഒന്നടങ്കം കൊറോണ വൈറസിനെതിരെ പോരാടുമ്ബോള്‍ മാസ്ക് ധരിക്കാന്‍ തന്നെ കിട്ടില്ലെന്ന നിലപാടിലായിരുന്നു ട്രംപ്.

എന്നാല്‍, മാസ്ക് ധരിച്ചുള്ള ട്രംപിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തന്‍റെ നിലപാടില്‍ ഉറച്ചുനിന്ന ട്രംപ് സുരക്ഷിത മാസ്ക് ധരിച്ച ആദ്യ ചിത്രം പുറത്ത് വന്നതോടെ ട്രോളുകളുടെ പൂരമാണ്‌.

No comments