Breaking News

തുറക്കാം, പ്രവര്‍ത്തിക്കാം, ഈ മേഖലകള്‍

കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച അടച്ചിടല്‍ മൂന്നാംഘട്ടത്തിലേക്കു കടക്കുകയാണ്. നാലു മുതല്‍ 18 വരെ നീളുന്ന ഈ ഘട്ടത്തില്‍ ചില മേഖലകള്‍ക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍. അവ ഇങ്ങനെ.
റെഡ് സോണ്‍(അനുമതി ലഭിച്ചവ)
*ഗ്രാമങ്ങളിലെ വ്യവസായ, നിര്‍മാണ മേഖലകള്‍, ഭക്ഷ്യ സംസ്കരണ, ഇഷ്ടിക നിര്‍മാണ യൂണിറ്റുകള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പച്ചക്കൊടി. ഷോപ്പിങ് മാളുകളൊഴികെ കടകള്‍.
*കൃഷി അനുബന്ധ ജോലികള്‍ (വിത, കൊയ്ത്ത്, സംഭരണം, വിപണനം).
*മൃഗസംരക്ഷണ മേഖല. ഉള്‍നാടന്‍, കടല്‍ മത്സ്യബന്ധനം.
*ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷ്വറന്‍സ്- ക്യാപിറ്റല്‍ മാര്‍ക്കറ്റ് സേവനങ്ങള്‍, വായ്പാ സഹകരണ സംഘങ്ങള്‍.

No comments