Breaking News

യു.ഡി.എഫിലെ ചില ഘടകക്ഷികള്‍ എല്‍.ഡി.എഫില്‍ എത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

യു.ഡി.എഫിലെ ചില ഘടകക്ഷികള്‍ എല്‍.ഡി.എഫില്‍ എത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു വാര്‍ത്താചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.കേരള കോണ്‍ഗ്രസിലെ തര്‍ക്കം മൂക്കും. അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പരിശോധിച്ചാകും പാര്‍ട്ടി തീരുമാനമെടുക്കുകയെന്നും ആരുടെ മുന്നിലും എല്‍.ഡി.എഫ് വാതിലടച്ചിട്ടില്ലെന്നും അദ്ദേഹം കോടിയേരി പറഞ്ഞു.

No comments