Breaking News

ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് ആരംഭിക്കുന്നു.

 
ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് ആരംഭിക്കുന്നു. നിലവില്‍ തിരുവനന്തപുരത്തുനിന്നും ന്യൂഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസ്സ് മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. നാളെ മുതല്‍ 6 സര്‍വ്വീസുകള്‍ കൂടി ആരംഭിക്കും.

No comments