ഇതുവരെ 27398 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് നിയന്ത്രണമില്ലാതെ കോവിഡ് രൂക്ഷമാകുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. അവിടെ കൊവിഡ് വൈറസ് ശമനമില്ലാതെ തുടരുന്നതിനിടെ ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഇതുവരെ 27398 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്.

No comments