Breaking News

ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോറോണക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മേഖലയിലും വിജയം നേടുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോറോണക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ എല്ലാ മേഖലയിലും വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.

No comments