Breaking News

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ 15 പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട് സ്പോ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി

  


സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ 15 പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി ഹോ​ട്ട് സ്പോ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ണ്ണാ​ടി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 7), കോ​ട്ടാ​യി (3, 5), ന​ല്ലേ​പ്പി​ള്ളി (19), ത​ച്ച​നാ​ട്ടു​ക​ര (16), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പു​ന്ന​പ്ര നോ​ര്‍​ത്ത് (സ​ബ് വാ​ര്‍​ഡ് 1, 5, 6, 9, 10, 15, 17), ക​ഞ്ഞി​ക്കു​ഴി (സ​ബ് വാ​ര്‍​ഡ് 7), വെ​ളി​യ​നാ​ട് (സ​ബ് വാ​ര്‍​ഡ് 6),


തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വ​ല്ല​ച്ചി​റ (സ​ബ് വാ​ര്‍​ഡ് 8), ത​ളി​ക്കു​ളം (12), മ​ല​പ്പു​റം ജി​ല്ല​യി​ലെ ത​ണ​ലൂ​ര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​ക്ക​ല്‍ മു​ന്‍​സി​പ്പാ​ലി​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വ​യ​നാ​ട് ജി​ല്ല​യി​ലെ മൂ​പ്പി​നാ​ട് (സ​ബ് വാ​ര്‍​ഡ് 15, 16),

കോ​ട്ട​യം ജി​ല്ല​യി​ലെ ആ​ര്‍​പ്പൂ​ക്ക​ര (15), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ര​കു​ളം (3), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കു​ന്ന​ന്താ​നം (സ​ബ് വാ​ര്‍​ഡ് 2) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

No comments