Breaking News

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരലം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

 


കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരലം സ്വീകരിച്ച സമീപനം ശരിയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളം സ്വീകരിച്ച സമീപനം ശരിയാണെന്ന് ഓര്‍മപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ നമുക്കുള്ളത്

കൊവിഡിനെ സ്വതന്ത്രമായി വിടാനും ആയിരങ്ങള്‍ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചത്. വ്യാപനത്തിന്റെയും പകര്‍ച്ചയുടെയും ഗ്രാഫ് കുറച്ചു കൊണ്ടുവരാന്‍ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ചില ഘട്ടങ്ങളില്‍ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലില്‍ എത്തിക്കാനും മരണനിരക്ക് വളരെ കുറച്ച്‌ നിര്‍ത്താനും സാധിച്ചു. വ്യാപന നിരക്കും ഒരു ഘട്ടത്തില്‍ കുറച്ചു നിര്‍ത്താന്‍ സാധിച്ചു

മറ്റൊരു ഘട്ടത്തില്‍ ഗ്രാഫുകള്‍ ഉയരാന്‍ തുടങ്ങി.

No comments