Breaking News

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദളിലേക്ക്​ (യു​) മടങ്ങുകയാണെന്ന്​ അഭ്യൂഹങ്ങള്‍ തള്ളി ശരത്​ യാദവി​െന്‍റ ലോക്​താരന്തിക്​ ജനതാദള്‍.

  


ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദളിലേക്ക്​ (യു​) മടങ്ങുകയാണെന്ന്​ അഭ്യൂഹങ്ങള്‍ തള്ളി ശരത്​ യാദവി​െന്‍റ ലോക്​താരന്തിക്​ ജനതാദള്‍. ജെ.ഡി.യുവിലേക്ക്​ പോകുമെന്നത്​​ വ്യാജ വാര്‍ത്തയാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന്​ പ്രവര്‍ത്തിക്കുമെന്നും ഞായറാഴ്​ച ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന്​ ശേഷം നേതാക്കള്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ശരത്​ യാദവ്​ യോഗത്തിനെത്തിയിരുന്നില്ല.

'2015ല്‍ ബിഹാറില്‍ അധികാരത്തിലെത്തിയ മഹാസഖ്യത്തി​​ലെ ജെ.ഡി.യുവി​െന്‍റ ഭാഗമായിരുന്നു ശരത്​ യാദവെന്ന്​ വ്യക്തമാക്കാന്‍ എല്‍.ജെ.ഡി ആഗ്രഹിക്കുന്നു.

No comments