Breaking News

കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

 


കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടക്കുന്നത്. 10472 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

No comments