കോണ്‍ഗ്രസ് നേതാക്കള്‍ ഹത്രാസിലെത്തുന്നത് തടയുന്നതിനായി ഡല്‍ഹി-നോയിഡ ഡയറക്‌ട് (ഡിഎന്‍ഡി) ഫ്ലൈഓവറിലെ ടോള്‍ പ്ലാസയില്‍ 200 ഓളം ഉത്തര്‍പ്രദേശ് പൊലീസുകാരെ ആണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിന്യസിച്ചത്. ഈ പൊലീസ് സന്നാഹത്തെ വിമര്‍ശിച്ച ശശി തരൂര്‍ എം.പി, ഇത് ഉത്തര്‍പ്രദേശിന്റെ ചൈനയും ടിബറ്റുമായുള്ള അതിര്‍ത്തിയാണോ എന്ന് ആശ്ചര്യപ്പെട്ടു. 'യുപിയുടെ ചൈനയും ടിബറ്റുമായുള്ള അതിര്‍ത്തിയാണോ ഇത്? അല്ല, ഇത് ഡല്‍ഹിയുമായുള്ള യുപിയുടെ അതിര്‍ത്തിയാണ്! പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, അല്ലേ?' എന്ന് ശശി തരൂര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ഹത്രാസിലെത്തുന്നത് തടയുന്നതിനായി ഡല്‍ഹി-നോയിഡ ഡയറക്‌ട് (ഡിഎന്‍ഡി) ഫ്ലൈഓവറിലെ ടോള്‍ പ്ലാസയില്‍ 200 ഓളം ഉത്തര്‍പ്രദേശ് പൊലീസുകാരെ ആണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിന്യസിച്ചത്. ഈ പൊലീസ് സന്നാഹത്തെ വിമര്‍ശിച്ച ശശി തരൂര്‍ എം.പി, ഇത് ഉത്തര്‍പ്രദേശിന്റെ ചൈനയും ടിബറ്റുമായുള്ള അതിര്‍ത്തിയാണോ എന്ന് ആശ്ചര്യപ്പെട്ടു.
'യുപിയുടെ ചൈനയും ടിബറ്റുമായുള്ള അതിര്‍ത്തിയാണോ ഇത്? അല്ല, ഇത് ഡല്‍ഹിയുമായുള്ള യുപിയുടെ അതിര്‍ത്തിയാണ്! പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, അല്ലേ?' എന്ന് ശശി തരൂര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.

No comments