Breaking News

ഈന്തപ്പഴം ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഒന്നാണ്

 


ഈന്തപ്പഴം ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്ന ഒന്നാണ്,ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒന്നാണ് ഈന്തപ്പഴം.നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഈന്തപ്പഴം.

ഈന്തപ്പഴം വെറുതേ കഴിച്ചാലും ജ്യൂസ് ആക്കി അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിച്ചാലും ഗുണങ്ങള്‍ നിരവധിയാണ്. തേനിന്റെ ആരോഗ്യഗുണത്തെക്കുറിച്ച്‌ പ്രത്യേകം പറയേണ്ട ആവശ്യമില്ല.

അമിത വണ്ണത്തിന് പരിഹാരം

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവരില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. അമിത വണ്ണത്തെ ഇല്ലാതാക്കുകയുംആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു ഈന്തപ്പഴ ജ്യൂസ്.

No comments