Breaking News

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ 2020 ​െന്‍റ ആദ്യ മാസങ്ങളില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു.

 


കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ 2020 ​െന്‍റ ആദ്യ മാസങ്ങളില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് നിലവിലും ലോക്​ഡൗണിലാണ്. ലോകമെമ്ബാടും കാര്‍ യാത്രകള്‍ 50 ശതമാനവും വിമാന യാത്രകള്‍ 75 ശതമാനവും കുറഞ്ഞു. ലോക്​ഡൗണ്‍ കാരണം ആഗോള കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO₂) പുറംതള്ളല്‍ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 17% കുറഞ്ഞിട്ടുണ്ട്​. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ 35 ശതമാനം കുറവുണ്ടായി. എന്താണിതി​െന്‍റ അനന്തിരഫലം. ആഗോള കാലാവസ്​ഥയില്‍ എന്തെങ്കിലും മാറ്റമുണ്ടായോ. ലോകത്ത്​ കഠിനമായിക്കൊണ്ടിരിക്കുന്ന ചൂടില്‍ നിന്ന്​ ആശ്വാസം ലഭിച്ചോ. അതോ ചൂട്​ കൂടിയോ.

നേരത്തെ നമ്മള്‍ വിശ്വസിച്ചിരുന്നത്​ പെ​െട്ടന്നുണ്ടാകുന്ന ഷട്ട്​ഡൗണുകള്‍ കാരണം ഭൂമിയിലെ അന്തരീക്ഷ താപനിലയില്‍ കാര്യമായ വര്‍ധവ്​ ഉണ്ടാകുമെന്നാണ്​.

No comments