Breaking News

50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


 50-ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം വാസന്തി. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിര. മികച്ച സംവിധായകന്‍ ലിജോ ചജോസ് പെല്ലിശേരി. ജല്ലിക്കട്ട് എന്ന സിനിമക്കാണ് പുരസ്കാരം. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിനാണ് അവാര്‍ഡ്. മികച്ച ന‌ടി കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിനാണ് പുരസ്കാരം. ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടനായി. കുമ്ബളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിനാണ് ഫഹദ് അവാര്‍ഡിന് അര്‍ഹനായത്.

No comments