Breaking News

ഒമാനില്‍ 817 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു.

 


ഒമാനില്‍ 817 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 10 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. 54 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103,465 ആയി. മരണ നിരക്ക് 1000 ആയി ഉയര്‍ന്നു. 91,329 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 88.2 ശതമാനം.അതേസമയം, 57 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ രാജ്യത്ത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 554 ആയി.

No comments