Breaking News

കൊടിക്കുന്നില്‍ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു

 


കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. എം.പിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

No comments