Breaking News

ജോസ് കെ.മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്നും പിണറായി

 


കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം തങ്ങള്‍ക്കൊപ്പം ചേര്‍ന്നത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോസ് കെ.മാണി വിട്ടുപോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്നും പിണറായി പറഞ്ഞു.

ജോസ് കെ.മാണി ആരോഗ്യകരമായ നിലപാടാണ് പ്രഖ്യാപിച്ചത്. ഇടതുപക്ഷ മുന്നണിയുടെ മതനിരപേക്ഷ നിലപാടിനൊപ്പം ചേര്‍ന്നുനില്‍ക്കാനാണ് ജോസ് കെ.മാണി വിഭാഗം തീരുമാനിച്ചത്. കാര്‍ഷിക മേഖലയ്‌ക്ക് ഇടത് സര്‍ക്കാര്‍ നല്‍കിയ കാര്യങ്ങള്‍ വിശദീകരിച്ച്‌ ഉപാധികളില്ലാതെയാണ് കേരള കോണ്‍ഗ്രസ് (എം) തങ്ങള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

"യുഡിഎഫിന്റെ ജീവനാഡി അറ്റു.

No comments