Breaking News

മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എം.​എം.​ലോ​റ​ന്‍​സി​ന്‍റെ മ​ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

 


മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എം.​എം.​ലോ​റ​ന്‍​സി​ന്‍റെ മ​ക​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. അഡ്വ. ഏബ്രഹാം ലോറന്‍സാണ് ബിജെപിയില്‍ ചേര്‍ന്നത്. എറാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഏബ്രഹാം ലോറന്‍സ് അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എബ്രഹാം ലോറന്‍സിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

ബി​നീ​ഷ് കോ​ടി​യേ​രി വി​ഷ​യ​ത്തി​ലെ സി​പി​എം നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ര്‍​ട്ടി വി​ട്ട​തെ​ന്ന് എ​ബ്ര​ഹാം പ​റ​ഞ്ഞു. ഔദ്യോഗിക അംഗത്വം ദേശീയ അധ്യക്ഷന്‍ ഓണ്‍ലൈന്‍ വഴി പിന്നീട് നല്‍കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.

No comments