സംസ്ഥാനത്ത് സ്വര്‍ണ്ണ വില (Gold rate)യില്‍ വീണ്ടും വന്‍ ഇടിവ്
ഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ പവന് 200രൂപയും, ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് സ്വര്‍ണവില (Gold price) ഒരു പവന് 37,360 രൂപയിലും , ഗ്രാമിന് 4,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 240 രൂപയുടെ ഇടിവുണ്ടായതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.

No comments