എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികാരപരിധിക്കപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോയെന്ന് ചര്‍ച്ച ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം നടപ്പാക്കാന്‍ ബാദ്ധ്യതപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികാരപരിധിക്കപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുള്ളതാണോയെന്ന് ചര്‍ച്ച ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം. ഇതു നടപ്പാക്കുന്നതിനപ്പുറമുള്ള അധികാരമൊന്നും ഇ.ഡിക്കില്ല.ഭരണഘടനയുടെ അവിഭാജ്യഘടകമായ നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തെപ്പോലെ തുല്യ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ട്. ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക അടച്ചുറപ്പുള്ള ഭവനം നല്‍കാനുള്ള ലൈഫ് പദ്ധതി സുതാര്യമായ പ്രക്രിയയിലൂടെ കേരളം നടപ്പാക്കുന്നതാണ്.

No comments