വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച് നടക്കും
ചെന്നൈ : വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎല്‍ ലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച് നടക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. ലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ വിവിധ താരങ്ങളെ റിലീസ് ചെയ്തിരുന്നു. അടുത്ത സീസണ്‍ ഐപിഎല്‍ ഇന്ത്യയില്‍ വച്ച് തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

No comments