കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി പരീക്ഷിക്കുന്നതിന് മുമ്ബ് ജനങ്ങള്‍ക്ക് നല്‍കരുതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി പരീക്ഷിക്കുന്നതിന് മുമ്ബ് ജനങ്ങള്‍ക്ക് നല്‍കരുതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും മരുന്ന് കമ്ബനി, ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ ശേഷം ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അനുമതി നല്‍കിയ കോവിഡ് വാക്സിനുകള്‍ 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി. സോമാനി പറയുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ''വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്തിയിട്ടില്ല.

No comments