Breaking News

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാമ്ബിളുകളാണ് പരിശോധിച്ചത്

 


തിരുവനന്തപുരം :കഴിഞ്ഞ 24 മണിക്കൂറിനിടെ 61,843 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.46 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് സാമ്ബിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,05,88,079 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

No comments