മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ. സുധാകരനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെ. സുധാകരനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സുധാകരന്റെ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്നും പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന് വിമര്‍ശിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിഷയദാരിദ്രം കൊണ്ടാണ് സിപിഎം ഇത് വിവാദമാക്കുന്നത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോള്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെയാണ് സുധാകരന് വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

No comments