Breaking News

ഖ​ത്ത​റി​ല്‍ പു​തി​യ രോ​ഗി​ക​ളെ​ക്ക​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്ത​ര്‍.

 


ദോ​ഹ: ഖ​ത്ത​റി​ല്‍ പു​തി​യ രോ​ഗി​ക​ളെ​ക്ക​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്ത​ര്‍. ചൊ​വ്വാ​ഴ്​​ച 510 പേ​ര്‍​ക്ക്​ കൊറോണ വൈറസ് രോ​ഗ​മു​ക്​​തി. ​പു​തു​താ​യി കൊറോണ വൈറസ് രോ​ഗം ബാധിച്ചിരിക്കുന്നത്​ 455 പേ​ര്‍​ക്കാ​ണ്. ഇ​തി​ല്‍ 417 പേ​ര്‍​ക്ക്​ സ​മ്ബ​ര്‍​ക്കം മൂ​ല​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 38 പേ​ര്‍ വി​ദേ​ശ​ത്തു ​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ള്‍ 9862 ആയിരിക്കുന്നു. ഇ​ന്ന​ലെ 8539 പേ​ര്‍​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 15,10,492 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 1,61,344 പേ​ര്‍​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ ബാധ സ്ഥിരീകരിച്ചത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ള്‍​െ​പ്പ​ടെ​യാ​ണി​ത്.

No comments