Breaking News

ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 18) 1451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

 


കണ്ണൂര്‍ :ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 18) 1451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്ബര്‍ക്കത്തിലൂടെ 1338 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 88 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.


സമ്ബര്‍ക്കം മൂലം :


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 138

ആന്തുര്‍ നഗരസഭ 15

ഇരിട്ടി നഗരസഭ 14

കൂത്തുപറമ്ബ് നഗരസഭ 14

മട്ടന്നൂര്‍ നഗരസഭ 34

പാനൂര്‍ നഗരസഭ 28

പയ്യന്നൂര്‍ നഗരസഭ 83

ശ്രീകണ്ഠാപുരം നഗരസഭ 4

തളിപ്പറമ്ബ് നഗരസഭ 4

തലശ്ശേരി നഗരസഭ 45

ആലക്കോട് 22

അഞ്ചരക്കണ്ടി 12

ആറളം 12

അയ്യന്‍കുന്ന് 10

അഴീക്കോട് 16

ചപ്പാരപ്പടവ് 6

ചെമ്ബിലോട് 19

ചെങ്ങളായി 4

ചെറുകുന്ന് 3

ചെറുപുഴ 43

ചെറുതാഴം 26

ചിറക്കല്‍ 11

ചിറ്റാരിപ്പറമ്ബ് 26

ചൊക്ലി 12

ധര്‍മ്മടം 21

എരമം കുറ്റൂര്‍ 30

എരഞ്ഞോളി 9

എരുവേശ്ശി 1

ഏഴോം 5

കടമ്ബൂര്‍ 35

കടന്നപ്പള്ളി പാണപ്പുഴ 19

കതിരൂര്‍ 27

കല്യാശ്ശേരി 10

കണിച്ചാര്‍ 10

കാങ്കോല്‍ ആലപ്പടമ്ബ 19

കണ്ണപുരം 5

കരിവെള്ളൂര്‍ പെരളം 13

കീഴല്ലൂര്‍ 4

കേളകം 14

കൊളച്ചേരി 14

കോളയാട് 6

കൂടാളി 4

കോട്ടയം മലബാര്‍ 3

കൊട്ടിയൂര്‍ 4

കുഞ്ഞിമംഗലം 28

കുന്നോത്തുപറമ്ബ് 28

കുറുമാത്തൂര്‍ 8

കുറ്റിയാട്ടൂര്‍ 19

മാടായി 12

മലപ്പട്ടം 8

മാലൂര്‍ 9

മാങ്ങാട്ടിടം 18

മാട്ടൂല്‍ 27

മയ്യില്‍ 19

മൊകേരി 17

മുണ്ടേരി 26

മുഴക്കുന്ന് 8

മുഴപ്പിലങ്ങാട് 6

നടുവില്‍ 9

നാറാത്ത് 2

ന്യൂമാഹി 13

പടിയൂര്‍ 4

പന്ന്യന്നൂര്‍ 8

പാപ്പിനിശ്ശേരി 13

പരിയാരം 17

പാട്യം 16

പട്ടുവം 1

പായം 8

പയ്യാവൂര്‍ 2

പെരളശ്ശേരി 20

പേരാവൂര്‍ 12

പെരിങ്ങോം-വയക്കര 25

പിണറായി 21

രാമന്തളി 15

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 6

ഉദയഗിരി 4

ഉളിക്കല്‍ 6

വളപട്ടണം 15

വേങ്ങാട് 14

മാഹി 7

കാസര്‍ഗോഡ് 1

കോട്ടയം 9

എറണാകുളം 2


ഇതര സംസ്ഥാനം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6

ആന്തുര്‍ നഗരസഭ 1

കൂത്തുപറമ്ബ് നഗരസഭ 6

മട്ടന്നൂര്‍ നഗരസഭ 2

പാനൂര്‍ നഗരസഭ 3

ശ്രീകണ്ഠാപുരം നഗരസഭ 1

തളിപ്പറമ്ബ് നഗരസഭ 2

തലശ്ശേരി നഗരസഭ 2

ചപ്പാരപ്പടവ് 1

ചെറുപുഴ 2

ചെറുതാഴം 3

ചിറക്കല്‍ 2

ചിറ്റാരിപ്പറമ്ബ് 1

ധര്‍മ്മടം 3

എരഞ്ഞോളി 1

കതിരൂര്‍ 2

കണിച്ചാര്‍ 1

കൊളച്ചേരി 4

കോളയാട് 2

കോട്ടയം മലബാര്‍ 1

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്ബ് 8

കുറുമാത്തൂര്‍ 2

കുറ്റിയാട്ടൂര്‍ 2

മാലൂര്‍ 1

മയ്യില്‍ 2

മൊകേരി 1

മുണ്ടേരി 1

മുഴക്കുന്ന് 1

ന്യൂമാഹി 1

പന്ന്യന്നൂര്‍ 1

പരിയാരം 1

പാട്യം 6

പെരളശ്ശേരി 3

പിണറായി 1

തൃപ്പങ്ങോട്ടൂര്‍ 2

ഉദയഗിരി 2

വേങ്ങാട് 4

കോട്ടയം 1


വിദേശത്തുനിന്നും വന്നവര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

ചെങ്ങളായി 1

എരമം കുറ്റൂര്‍ 1

കല്യാശ്ശേരി 1

കോളയാട് 1

കുന്നോത്തുപറമ്ബ് 1

രാമന്തളി 1

കര്‍ണാടക 1


ആരോഗ്യപ്രവര്‍ത്തകര്‍ :


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ഇരിട്ടി നഗരസഭ 1

കൂത്തുപറമ്ബ് നഗരസഭ 1

ചെറുപുഴ 1

ചെറുതാഴം 1

ഏഴോം 2

കല്യാശ്ശേരി 1

മാങ്ങാട്ടിടം 1

മൊകേരി 1

പരിയാരം 2

ഉദയഗിരി 1

മലപ്പുറം 1


രോഗമുക്തി 421 പേര്‍ക്ക്


ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 69044 ആയി.

No comments