Breaking News

ഐപിഎലില്‍ ഇന്നത്തെ ചെന്നൈ - രാജസ്ഥാന്‍ പോരാട്ടത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്.

ഐപിഎലില്‍ ഇന്നത്തെ ചെന്നൈ - രാജസ്ഥാന്‍ പോരാട്ടത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്.

ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇരു ഫ്രാഞ്ചൈസികള്‍ക്കും ഓരോ വിജയം സ്വന്തമാക്കുവാനായിട്ടുണ്ട്. മത്സരത്തില്‍ ഇരു ടീമുകളുടെ നിരയിലും മാറ്റങ്ങളൊന്നുമില്ല.

No comments