Breaking News

മന്‍മോഹന്‍ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു

 


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

No comments