Breaking News

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

 


തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്.

കൊച്ചിയില്‍ പെട്രോള്‍ വില 97.15 ആയി. ഡീസലിന് 93.41 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോള്‍ വില 98.97 രൂപയും ഡീസലിന് 94.24 രൂപയുമായി.

No comments