Breaking News

കോണ്‍ഗ്രസ് സഹകരണം..!! ധാരണയിലെത്താതെ പി.ബി..!! കോൺഗ്രസ് ഇല്ലാതെ നിലനിൽപ്പ് ഇല്ലെന്ന് ഒരു പക്ഷം.

 


കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച്‌ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ പോളിറ്റ്ബ്യൂറോയില്‍ ധാരണയായില്ല.

കോണ്‍ഗ്രസ് ബന്ധത്തിനെതിരെ കേന്ദ്രകമ്മിറ്റിയിലെ തര്‍ക്കം പോളിറ്റ്​ ബ്യൂറോയിലും ആവര്‍ത്തിച്ചു.

രാഷ്​ട്രീയ പ്രമേയത്തി​‍െന്‍റ കരട് തയാറാക്കാന്‍ ഡിസംബറില്‍ പോളിറ്റ്ബ്യൂറോ വീണ്ടും യോഗം ചേരും.

രണ്ടു ദിവസം നീണ്ട പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്ചയാണ് ആരംഭിച്ചത്. പൊതു രാഷ്​ട്രീയ സാഹചര്യം, കേന്ദ്ര സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങള്‍ തുടങ്ങിയ അജണ്ടകള്‍ ഞായറാഴ്ച പരിഗണിക്കും.

No comments