ചെന്നൈ മെറ്ററോളജിക്കല്‍ സെന്റര്‍ മെച്ചപ്പെടുത്തണമെന്നും കാലാവസ്ഥാ സംവിധാനത്തിലെ പേരായ്മകര്‍
ചെന്നൈ മെറ്ററോളജിക്കല്‍ സെന്റര്‍ മെച്ചപ്പെടുത്തണമെന്നും കാലാവസ്ഥാ സംവിധാനത്തിലെ പേരായ്മകര്‍ ചൂണ്ടി കാണിച്ചുകൊണ്ടാണ് കത്തയച്ചത്.
2021 ഡിസംബര്‍ 30,31 തീയതികളില്‍ ചെന്നൈയില്‍ കനത്ത മഴയുണ്ടായ സാഹചര്യത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി ഇതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് കത്തെഴുതിയത്.
ചെന്നൈ ഐ.എംസി പ്രവര്‍ത്തനം, മെച്ചപ്പെടുത്താനും ഹൈ അലര്‍ട്ട് സാഹചര്യങ്ങളില്‍ മുന്‍ കൂട്ടി കണ്ടുകൊണ്ടു പ്രവചിക്കാനും അക്കാര്യം സംസ്ഥാനത്തിനെ അറിയിക്കാനും ഐഎംസിക്കു കഴിയണമെന്നും അത്തരത്തിലേക്ക് ഉയര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ദുരന്ത സാഹര്യങ്ങള്‍ വരുമ്ബോള്‍ തയാറെടുപ്പു നല്‍ക്കുവാനായിയും റെഡ് അലര്‍ട്ട് മുന്‍കൂട്ടി പ്രവചിക്കാനും ഐഎംസിക്കു കഴിയുന്നില്ലെന്നും പോരായ്മകള്‍ സംസ്ഥാനത്തിന്റെ എമര്‍ജന്‍സി മാനേജ്‌മെന്റ് സംവിധാനത്തെ ബാധിക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കി.
No comments