Breaking News

മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ച്‌ യുഎഇ

 


മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ച്‌ യുഎഇ.

ഊര്‍ജ മന്ത്രിയാണ് പ്രത്യേക സമിതിയുടെ അദ്ധ്യക്ഷന്‍. രാജ്യത്ത് മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ മുഴുവന്‍ നഷ്ടങ്ങളുടെയും പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന് എടുക്കേണ്ട അടിയന്തര നടപടി നിര്‍ദ്ദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടു.


No comments