Breaking News

താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍.

 


ഏ​​​​ക്നാ​​​​ഥ് ഷി​​​​ന്‍​​​​ഡെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നൊ​​​​പ്പ​​​​മു​​​​ള്ള രാ​​​​ഹു​​​​ല്‍ ശി​​​​വാ​​​​ലെ​​​​യെ ശി​​​​വ​​​​സേ​​​​നാ ക​​​​ക്ഷി​​​​നേ​​​​താ​​​​വാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍ ഓം ​​​​ബി​​​​ര്‍​​​ള​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​നം ചോ​​​​ദ്യം​​​​ചെ​​​​യ്ത് ഉ​​​​ദ്ധവ് താ​​​​ക്ക​​​​റെ വി​​​​ഭാ​​​​ഗം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍.

No comments