പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. തനിക്ക് ഒരു രോഗമുണ്ടെന്നും ഇത്തരത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്താനുള്ള കാരണം അതാണെന്നും നടന്‍ പൊലീസിനോട് പറഞ്ഞു.
നടന്‍ ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി
Reviewed by Web Desk
on
July 08, 2022
Rating: 5
No comments