Breaking News

ഖത്തറില്‍ ഈ മാസം ചൂട് കൂടും


 ഖത്തറില്‍ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ്. അന്തരീക്ഷം ഈര്‍പ്പവും നിറഞ്ഞതായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

No comments