Breaking News

ആ​​​റ് മേ​​​ഖ​​​ല​​​ക​​​ളി​​​ലും ചു​​​മ​​​ത​​​ല​​​ക്കാ​​​രെ പാ​​​ര്‍​​​ട്ടി അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി നി​​​യ​​​മി​​​ച്ചു.

 


ഏ​​​റെ​​​നാ​​​ളാ​​​യി ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ന്നി​​​രു​​​ന്ന സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി​​​ക്കൊ​​​പ്പം ആ​​​റ് മേ​​​ഖ​​​ല​​​ക​​​ളി​​​ലും ചു​​​മ​​​ത​​​ല​​​ക്കാ​​​രെ പാ​​​ര്‍​​​ട്ടി അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി നി​​​യ​​​മി​​​ച്ചു.


ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള ബ്രി​​​​ജ്‌​​​​ലാ​​​​ല്‍ കാ​​​​ബ്രി​​​​യെ​​​യാ​​​ണ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കി​​​യ​​​ത്. നി​​​​സാ​​​​മു​​​​ദ്ദി​​​​ന്‍ സി​​​​ദ്ദി​​​​ഖി, അ​​​​ജ​​​​യ് റാ​​​​യി, വീ​​​​രേ​​​​ന്ദ്ര ചൗ​​​​ധ​​​​രി, ന​​​​കു​​​​ല്‍ ദു​​​​ബെ, അ​​​​നി​​​​ല്‍ യാ​​​​ദ​​​​വ്, യോ​​​​ഗേ​​​​ഷ് ദീ​​​​ക്ഷി​​​​ത് എ​​​​ന്നി​​​​വ​​​​രെ മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യും നി​​​യോ​​​ഗി​​​ച്ചു.

സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നാ​​​യി മു​​​ന്‍ ബി​​​എ​​​സ്പി എം​​​പി​​​കൂ​​​ടി​​​യാ​​​യ ബ്രി​​​ജ്‌​​​ലാ​​​ല്‍ കാ​​​​ബ്രി​​​​യെ നി​​​യോ​​​ഗി​​​ച്ച​​​തി​​​ലൂ​​​ടെ ദ​​​​ളി​​​​ത് സ​​​മു​​​ദാ​​​യ​​​ത്തി​​​നൊ​​​പ്പ​​​മാ​​​ണെ​​​ന്ന സ​​​ന്ദേ​​​ശം കോ​​​ണ്‍​​​ഗ്ര​​​സ് ന​​​ല്‍​​​കു​​​ക​​​യാ​​​ണ്. മേ​​​​ഖ​​​​ലാ ത​​​​ല​​​​വ​​​​ന്മാ​​​​രി​​​​ല്‍ ര​​​​ണ്ടു പേ​​​​ര്‍ ബ്രാ​​​​ഹ്മ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. ഒ​​​​രു മു​​​​സ്‌​​​​ലി​​​​മും ര​​​​ണ്ട് പി​​​​ന്നോ​​​​ക്ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​രും ഉ​​​ള്‍​​​പ്പെ​​​ടെ​​​യാ​​​ണ് ആ​​​റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍.

No comments