കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് അവരുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാമെന്ന് കെ.പി.സി.സി അധ്യക്ഷന്‍.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
No comments