കോണ്‍ഗ്രസിലെ മറ്റൊരു പ്രധാന സ്ഥാനത്തേക്ക് സംഘടന ചുമതലയുള്ള കെപിസിസി സെക്രട്ടറി കെസി വേണുഗോപാലിനെ നിയോഗിക്കാന്‍ സാധ്യതയേറി.
കോണ്‍ഗ്രസിലെ മറ്റൊരു പ്രധാന സ്ഥാനത്തേക്ക് സംഘടന ചുമതലയുള്ള കെപിസിസി സെക്രട്ടറി കെസി വേണുഗോപാലിനെ നിയോഗിക്കാന്‍ സാധ്യതയേറി.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് കെസി വേണുഗോപാലിനെ പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കും ഉള്‍പ്പെടുത്തും.
മുതിര്‍ന്ന നേതാവും നേരത്തെ ജി 23 ഗ്രൂപ്പുമായി സഹകരിച്ചിരുന്ന മനീഷ് തിവാരിയുടെ പേരും പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എങ്കിലും കെസി വേണുഗോപാലിന് തന്നെയാണ് സാധ്യതയേറെ.

No comments